നടന്‍ സൂര്യയുമായുള്ള വിവാഹത്തിന് ശേഷം എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക സിനിമയില്‍ തിരിച്ചെത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലൂടെ ജ്യോതിക വീണ്ടും...